സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനവിനെതിരെ ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പ്രതിഷേധ
പ്രകടനം നടത്തി.ബ്ലോക്ക് സെക്രട്ടറി എം.വി.രതീഷ് ഉദ്ഘാടനം ചെയ്തു. എം.വി.ദീപേഷ് അധ്യക്ഷനായി. അമൃത സുരേഷ്, പി.അഖിലേഷ് കെ.സനുമോഹൻ എന്നിവർ പ്രസംഗിച്ചു.