The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

അഞ്ജിതക്ക്‌ അനുമോദനവുമായി ഡിവൈഎഫ്ഐ

ഇന്ത്യയിലെ ആദ്യ വനിതാ ഫുട്ബോൾ അനലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട മടിക്കൈ ബങ്കളത്തെ എം അഞ്ജിതയയെ ഡി വൈ എഫ് ഐ മടിക്കൈ സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ എത്തി അനുമോദിച്ചു, ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉപഹാരം കൈമാറി,ബ്ലോക്ക്‌ സെക്രട്ടറി എം വി രതീഷ്, പ്രസിഡന്റ്‌ എം വി ദീപേഷ്, മേഖല സെക്രട്ടറി കെ എം നിജേഷ്, പ്രസിഡന്റ്‌ അഖിൽരാജ്, ടി വി വൈശാഖ്, സൗമ്യ എന്നിവർ പങ്കെടുത്തു

Read Previous

ഭയത്തെയും മറവിയെയും അകറ്റാനുള്ള ഉപാധിയാണ് വായന : സന്തോഷ് ഒഴിഞ്ഞ വളപ്പ്

Read Next

പെൻഷൻകാരോടുള്ള ക്രൂരത തുടർന്നാൽ പിണറായി സർക്കാരിനെ കാത്തിരിക്കുന്നത് ഇതിലും വലിയ തിരിച്ചടി :പി.സി.സുരേന്ദ്രൻ നായർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!