ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കാസര്‍കോട് റിജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഏപ്രില്‍ 26ന് നടത്താനിരുന്ന ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവ ഏപ്രില്‍ 27ന് നടത്തുന്നതാണെന്ന് ആര്‍.ടി.ഒ കാസര്‍കോട് അറിയിച്ചു. Related Posts:ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് ഇന്നും തടസ്സപ്പെട്ടു;…ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; മലപ്പുറത്ത്…പോളിങ് ഉദ്യോഗസ്ഥർക്ക് മെഡിക്കൽ സൗകര്യം ഒരുക്കുംഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; പുതിയ സര്‍ക്കുലര്‍…ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂളുകൾ…കാസര്‍കോട് ലോക്സഭ മണ്ഡലത്തില്‍ 76.04% ആളുകള്‍…