
നീലേശ്വരം :നീലേശ്വരത്തെ പ്രമുഖ ഡോക്ടർ വി സുരേഷന്റെ മാതാവ് സരോജിനി ടീച്ചർ അന്തരിച്ചു.വാർദ്ധക്യസഹകരമായ അസുഖത്തെ തുടർന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഡോക്ടർ വി സുലേഖ മകളാണ്.മരുമക്കൾ: രാമകൃഷ്ണൻ റിട്ട ബാങ്ക് ഉദ്യോഗസ്ഥൻ ഡോ.സ്വപ്ന സുരേഷ്.മൃതദേഹം ഉച്ചകഴിഞ്ഞ് പട്ടേനയിലെ വസതിയിൽ സംസ്കരിക്കും.