The Times of North

Breaking News!

പുല്ലൂർ കണ്ണാംകോട്ടെ അത്തിക്കൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു   ★  നർക്കിലക്കാട് പയങ്ങപ്പാടൻ വേലായുധൻ അന്തരിച്ചു   ★  പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഉന്നമനത്തിന് കർമ്മ പദ്ധതി : കുമ്പളപ്പള്ളി യു പി സ്ക്കൂളിൽ കമ്മറ്റി രൂപീകരിച്ചു.   ★  ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു   ★  നദാത്മികം റിലീസ് ചെയ്തു   ★  അമിതവേഗതയിൽ വന്ന സ്വകാര്യ ബസിടിച്ച് റിക്ഷ പൂർണമായും തകർന്നു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു   ★  ഡോക്ടർമാരുടെ താൽക്കാലിക നിയമനം   ★  പി.ശശിധരൻ മാസ്റ്റർക്ക് വിഷ്ണുനമ്പീശൻ സ്മാരക അധ്യാപക അവാർഡ് സമ്മാനിച്ചു.   ★  കൂട്ടുകൃഷിയിൽ ഹരിതവിപ്ലവം തീർത്ത് ചങ്ങാതിമാർ   ★  ചിത്താരി സർവീസ് സഹകരണ ബാങ്ക് ജനറൽ ബോഡി യോഗം

ഇ എം എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ അന്തരിച്ചു

തിരുവനന്തപുരം: ഇ എം എസ്സിന്റെ മകൾ ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. പുലർച്ചെ മൂന്നര മണിയോടെ തിരുവനന്തപുരം ശാസ്‌തമംഗലം മംഗലം ലൈനിലുള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘ കാലം തിരുവനന്തപുരം ശാസ്തമംഗലം ശ്രീ രാമകൃഷ്ണമിഷൻ ആശുപത്രിയിൽ ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചു.മക്കൾ: പ്രൊഫ. സുമംഗല ദാമോദരൻ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡവലപ്മെന്റ്, ന്യൂഡൽഹി), ഹരീഷ് ദാമോദരൻ (റൂറൽ അഫയേഴ്സ് എഡിറ്റർ, ഇന്ത്യൻ എക്സ്പ്രസ്, ന്യൂഡൽഹി). മരുമകൾ: ഷീലാ താബോർ (എൻജിനീയർ, സൗദി) സംസ്കാര ചടങ്ങ് നാളെ(28/09/2025) ശാന്തി കവാടത്തിൽ നടക്കും.

Read Previous

ചീമേനി രക്തസാക്ഷി സമുച്ചയം ശിലാസ്ഥാപനവും പി.സുരേന്ദ്രൻ അനുസ്മരണവും 28 ന്

Read Next

കേരളത്തിന്റെ വളർച്ചയിൽ ടൂറിസത്തിന്റെ പങ്ക് വളരെ വലുത്; ലോക ടൂറിസം ദിനത്തിൽ പോസ്റ്റ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73