The Times of North

Breaking News!

മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്   ★  ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാൻ ബേക്കലിൽ സ്കൈ ഡൈനിങ് ഒരുങ്ങി   ★  കാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ   ★  എയിംസ് വിഷയത്തിൽ സർക്കാർ ഒളിച്ച് കളിക്കുന്നു: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ

ഡോ. കെ എസ് സ്വപനയെ ആദരരിച്ചു

മടിക്കൈ: മടിക്കൈ പഞ്ചായത്ത് ആയുർവ്വേദ ആശുപത്രിയിൽ 18 വർഷത്തെ സേവനത്തിനു ശേഷം ചീഫ് മെഡിക്കൽ ഓഫീസറായി സ്ഥലം മാറിപോകുന്ന ഡോ. കെ എസ് സ്വപ്നക്ക് മടിക്കൈയുടെ ആദരം നൽകി. അമൃതകിരണം കാൻസർ ചികിത്സ പദ്ധതി , ഋതു എന്നസ്ത്രി രോഗപദ്ധതിയുൾപ്പടെ യുള്ള ആരോഗ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത് വിജയഗാഥരചിച്ചു. ആശുപത്രിയുടെ വികസനത്തിൽ ആത്മമാർത്ഥമായ സേവനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത ഡോക്ടർക്ക് ഉപഹാരം നൽകി. ബി ബാലൻ, വി ശ്രീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ മോഹനൻ, ജെഎച്ച് ഐ സുഭാസിനി, പി കൃഷ്ണൻ, കെ രാമചന്ദ്രൻ, ഗോവിന്ദൻ, ഭാഗീരഥി എന്നിവർ സംസാരിച്ചു.

Read Previous

ചാളക്കടവിൽ ശുചിത്വ ജാഗ്രത സദസ് സംഘടിപ്പിച്ചു.

Read Next

നേട്ടത്തിന്റെ നെറുകൈയിൽ കെസിസിപിഎൽ, നാലാമത്തെ പെട്രോൾ പമ്പ് കരിന്തളത്ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73