The Times of North

Breaking News!

യുവാവിനെ കണ്ണിൽ മുളക് പൊടി സ്പ്രേ ചെയ്ത് ആക്രമിച്ചു   ★  രണ്ടു മത്സ്യങ്ങളും ഓർമ്മയിൽ നനഞ്ഞ വഴികളും പരിചയപ്പെടുത്തി പരിസ്ഥിതി വായന   ★  നീലേശ്വരം ബസാർ -തളിയിലമ്പലം റിംഗ് റോഡ് ശിലാസ്ഥാപനം നടത്തി.   ★  വയനാട്ടിൽ കന്നിയങ്കം ജയിച്ച് പ്രിയങ്ക ഗാന്ധി; 408036 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം   ★  വട്ടക്കയം ചാമുണ്ടെശ്വരി കാവിൽ മാതൃസംഗമം നടത്തി   ★  ചേലക്കരയിൽ മിന്നും വിജയം നേടി യു ആർ പ്രദീപ്   ★  വനിതാ കമ്മീഷന്‍ അദാലത്ത് 25ന് കാസര്‍കോട്ട്   ★  ചലച്ചിത്രമേളക്ക് തുടക്കമായി   ★  പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച്` രാഹുല്‍   ★  വയനാട്ടിൽ പ്രിയങ്ക തരംഗം ചേലക്കരയിൽ എൽഡിഎഫ്, പാലക്കാട് യുഡിഎഫ്

ഗാര്‍ഹീക പീഡനം: നവവധുവിൻ്റെ പരാതിയിൽ ഭർത്താവിനും സഹോദര ഭാര്യക്കും എതിരെ കേസ്

വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പ് നവവധുവിനെ ഗാർഹിക പീഡനത്തിനിരയാക്കിയ ഭർത്താവിനും ഭർതൃസഹോദരൻ്റെ ഭാര്യക്കുമെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. വെള്ളൂർ സ്വദേശിനിയായ 28 കാരിയുടെ പരാതിയിൽ ഭർത്താവ് കണ്ണൂർ എളയാവൂരിലെ അഖിലേഷ് (34), സഹോദരൻ്റെ ഭാര്യ അമൃത എന്നിവർക്കെതിരെ കേസെടുത്തത്.

കഴിഞ്ഞ മാസം 28നാണ് ഇവരുടെ വിവാഹം.ഭർതൃവീട്ടിൽ കഴിയുന്നതിനിടെ സൗന്ദര്യം കുറഞ്ഞുപോയെന്നും സ്വര്‍ണം ലഭിച്ചത് കുറഞ്ഞുപോയെന്നും മാനസിക പ്രശ്‌നമുണ്ടെന്നും മറ്റും പറഞ്ഞ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

Read Previous

പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്കനെതിരെ  പോക്സോ കേസ്

Read Next

വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെതിരെ കേസ് 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73