നീലേശ്വരം: സോഷ്യൽ സയൻസിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ മാനേജ്മെന്റ് ആൻഡ് ലേബർ പടിഞ്ഞാറ്റം കുഴിവലിലെ അരുന്ധതി ചന്ദ്രന് ഡോക്ടറേറ്റ് ലഭിച്ചു.
ജർമൻ ഫെഡറൽ എഡ്യൂക്കേഷൻ ആൻഡ് സെർച്ച് മന്ത്രാലയത്തിന്റെയും ജർമൻ അക്കാദമിക് എക്സ്ചേഞ്ച് സർവീസിന്റെയും ധനസഹായത്തോടെയുള നമസ്തേ പ്ലസ് ഫെലോഷിപ്പ് നേടിയ് 3 ഇന്ത്യൻ ഗവേഷകരിൽ ഒരാളാണ് അരുന്ധതി. നിലവിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് സീനിയർ റിസർച്ച് അസോസിയേറ്റ് ആയി ജോലി ചെയ്യുന്നു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ റിട്ട.എസ് ഐ ചന്ദ്രൻ മണിയാണിയുടെയും ചന്ദ്രികയുടെയും മകളാണ്. ഭർത്താവ് ബാംഗ്ലൂരിൽ ഫിനാൻസ് അനലിസ്റ്റ് ജിജിത് ചെലൂർ (തിരുനാവായ).
Tags: Arundhati Chandran Doctorate