കാസർകോട് എച്ച് എൽ നീന്തൽ കുളത്തിൽ നടന്ന കാസർകോട് ജില്ലാ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ഫ്രീസ്റ്റൈലിൽ റിസ റോസിന് സ്വർണം. പ്രമുഖ നീന്തൽ താരവും പോലീസ് സബ് ഇൻസ്പെക്ടറുമായ നീലേശ്വരത്തെ എം ടി പി സൈഫുദ്ദീന്റെ മകളാണ്. Related Posts:ജില്ലാ സബ്ജൂനിയർ സിംഗിൾസ് കാരം ചാമ്പ്യൻഷിപ്പും…ദേശീയ യോങ്ങ് മുഡോ ചാമ്പ്യൻഷിപ്പ്: കേരളം ഓവറോൾ ചാമ്പ്യൻമാരായിബാസ്ക്കറ്റ്ബോൾ പരിശീലനം മൂന്നാം സീസണിലേക്ക്അഞ്ചരക്കണ്ടിയിൽ രണ്ടു കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചുനീലേശ്വരത്തിന്റെ ചിരകാല സ്വപ്നമായ കച്ചേരി കടവ് പാലം…കാസർകോട് ജില്ല സീനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് 17 ന്