നീലേശ്വരം:66 മത് കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ ആദ്യദിനം മത്സരങ്ങൾ അവസാനിച്ചപ്പോൾ 61 പോയിന്റുമായി ചെറുവത്തൂർസബ്ബ് ജില്ല മുന്നിൽ 51പോയിന്റുമായി ചിറ്റാരിക്കാൽ സബ് ജില്ലരണ്ടാം സ്ഥാനത്തും 38 പോയന്റുമായി ഹൊസ്ദുർഗ് സബ് ജില്ലാ മൂന്നാം സ്ഥാനത്തും നിൽക്കുന്നു . മറ്റ് സബ് ജില്ലകളുടെ പോയിന്റ് നില: കാസർകോട് 26, മഞ്ചേശ്വരം 16, ബേക്കൽ 13,കുമ്പള 9. ചെറുവത്തൂരിനും ചിറ്റാരിക്കാലിനും എട്ടു വീതം സ്വർണ്ണമുണ്ട്