The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

ജില്ലാ സ്കൂൾ കായികമേളയ്ക്ക് ഇന്ന് ഇ എം എസ് സ്റ്റേഡിയത്തിൽ തിരി തെളിയും

നീലേശ്വരം:കാസർകോട് റവന്യു ജില്ല സ്ക്കൂൾ കായിക മേളക്ക് ഇന്ന് (തിങ്കൾ ) നീലേശ്വരം പുത്തരിയടുക്കം ഇ എം എസ് സ്റ്റേഡിയത്തിൽ തിരിതെളിയും. 23 വരെ നടക്കുന്ന മേളയിൽ ഏഴ് സബ് ജില്ലകളിൽ നിന്നായി 2500 ഓളം കായിക പ്രതിഭകൾ മത്സരിക്കും.

മേളയ്ക്ക് ആതിഥ്യമരുളുന്ന ചായ്യോത്ത് ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും രാവിലെ 10 മണിക്ക് ദിപശിഖാ റാലി ആരംഭിക്കും. ഏഷ്യൻ യൂത്ത് അത് ലറ്റിക്സ് സിൽവർ മെഡലിസ്റ്റ് കെ.സി.സർവൻ ദീപശിഖയ്ക്ക് തിരികൊളുത്തും. തുടർന്ന് നീലേശ്വരം ടൗൺ ചുറ്റി ഇ എം എസ് സ്റ്റേഡിയത്തിൽ എത്തും. വൈകീട്ട് 3 ന് ജില്ല പോലീസ് സൂപ്രണ്ട് ഡി. ശില്പ മത്സരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.

Read Previous

സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു ജില്ലക്ക് 1. 40 കോടി രൂപ അനുവദിച്ചു.

Read Next

യുവാവ് തീവണ്ടി തട്ടി മരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73