The Times of North

Breaking News!

കേരള സ്റ്റേറ്റ് കെട്ടിടനിർമാണ തൊഴിലാളി കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി   ★  ജില്ലാ സ്കൂൾ കലോത്സവ നഗരിക്കടുത്ത് വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളതുടങ്ങി    ★  ദേശീയ വിരവിമുക്ത ദിനം ആചരിച്ചു   ★  കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി കുണ്ടാർ ബാലൻ വധക്കേസ് പ്രതിക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും   ★  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കാസർകോട് ജില്ലയിലെ സാങ്കേതിക പരിശീലന ക്ലാസുകൾ ആരംഭിച്ചു.   ★  അനധികൃത മത്സ്യബന്ധനം നീലേശ്വരം കടലിൽ നിന്നും കർണാടക ബോട്ടു പിടികൂടി    ★  പരിശോധനയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച ലാബ് ഉടമ അറസ്റ്റിൽ   ★  ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു:   ★  ഉറങ്ങിക്കിടന്നവരിലേക്ക് ലോറി പാഞ്ഞു കയറി രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു   ★  മിനിമാസ് ലൈറ്റിൻ്റെ ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എം പി നിർവ്വഹിച്ചു

ജില്ലാ സ്കൂൾ കലോത്സവ നഗരിക്കടുത്ത് വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളതുടങ്ങി 

റവന്യു ജില്ല കലോത്സവ നഗരിയായ ഉദിനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വ്യവസായ ഉത്പന്ന പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം എം രാജഗോപാലൻ എം എൽ എ നിർവഹിച്ചു. പടന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിവി മുഹമ്മദ് അസ്ലം അധ്യക്ഷതവഹിച്ചു ചടങ്ങിന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബേബി ബാലകൃഷ്ണൻ ,ജില്ലാ പഞ്ചായത്ത്‌ മെമ്പർ സി ജെ സജിത്ത് എന്നിവർ മുഖ്യാതിഥിയായി. യൂ സജീവ് , വിജയലക്ഷ്മി ടി , പിവി ലീന ,എ കെ ശ്യാംപ്രസാദ്‌ , എസ് രാജാറാം സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ സജിത്ത് കുമാർ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ നിതിൻ നന്ദിയും പറഞ്ഞു.

Read Previous

ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

Read Next

കേരള സ്റ്റേറ്റ് കെട്ടിടനിർമാണ തൊഴിലാളി കോൺഗ്രസ് നീലേശ്വരം മണ്ഡലം പ്രവർത്തക കൺവെൻഷൻ നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73