The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂരിൽ

 

ഈ വർഷത്തെ കാസർകോട് റവന്യൂജില്ലാ സ്കൂൾ കലോത്സവം നവംബർ 21 മുതൽ 25 വരെ ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്താൻ ധാരണയായി. ഇത് സംബന്ധിച്ച് ഇന്ന് ചേർന്ന യോഗത്തിലാണ് തീരുമാനമായത്. നേരത്തെ മടിക്കൈ ബങ്കളം കക്കാട്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സ്കൂൾ കലോത്സവം നടത്താനായിരുന്നു ആലോചിച്ചിരുന്നത്. എന്നാൽ സാങ്കേതികമായ ചില കാരണങ്ങളാണ് കലോത്സവം ഇതിനൂരിലേക്ക് മാറ്റാൻ ധാരണയായത്.

Read Previous

കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമക്ക് തിരിച്ചേൽപ്പിച്ച് സത്യസന്ധത തെളിയിച്ചു

Read Next

പെൺകുട്ടിയെ കമന്റടിച്ചതിനെ ചൊല്ലി സംഘർഷം പോലീസ് ലാത്തിവീശി ആറു പേർക്കെതിരെ കേസ് 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!