
കാസർകോട് ജില്ലാ പഞ്ചായത്ത് ബജറ്റ് മാർച്ച് 12ന് രാവിലെ 11ന് അവതരിപ്പിക്കും ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ആണ് അവതരിപ്പിക്കുക ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. 13ന് വൈകിട്ട് 4 .30ന് ജില്ലാ പഞ്ചായത്ത് യോഗം ബജറ്റിന് അംഗീകാരം നൽകും.