കാഞ്ഞങ്ങാട്: കേരളാ എയ്‌ഡഡ് സ്‌കുൾ മാനേജ് മെന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 11ന് പകൽ 10ന് കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഹാളിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് ഉദ്‌ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് നാരായണഭട്ട് അധ്യക്ഷനാവും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ മണി കൊല്ലം സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന ട്രഷറർ രാധാ കൃഷ്‌ണൻപാലക്കാട് സംസാരിക്കും . ജില്ലാ സെക്രട്ടറി പ്രകാശ് നാരായണൻ സ്വാഗതം പറയും