The Times of North

Breaking News!

പയ്യന്നൂർ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ കാത്തിരിപ്പ് സൗകര്യമൊരുക്കണം : നാഷണൽ ലീഗ്   ★  സംസ്ഥാനത്ത് ഇന്നും ചൂട് ഉയരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്   ★  കാസർഗോഡ് ഡോക്ടറുടെ 2.23 കോടി ഓൺലൈൻ വഴി തട്ടിയെടുത്ത ഫുഡ് ഡെലിവറി ഏജന്റ് പിടിയിൽ   ★  എൻഡോസൾഫാൻ ബാധിതനായ16 കാരൻ മരണപ്പെട്ടു   ★  കോടോത്ത് ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു   ★  പ്രഭാ കുമാരി ടീച്ചർ അന്തരിച്ചു   ★  പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്‌സൽ സർവ്വീസ് നിർത്തലാക്കിയതിൽ പ്രതിഷേധിച്ചു.   ★  മൂലപ്പള്ളി സ്കൂളിൽ പഠനോത്സവം : മുനിസിപ്പൽ കൗൺസിലർ ടി.വി.ഷീബ ഉദ്ഘാടനം ചെയ്തു   ★  പയ്യന്നൂർ സ്വദേശി മുംബെയിൽ മരണപ്പെട്ടു   ★  കെ എസ് എസ് പി യു ബ്ലോക്ക് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡണ്ട് പി.സി.പ്രസന്ന ടീച്ചർ ഉൽഘാടനം ചെയ്തു.

ജില്ലാതല സാഹിത്യ ക്യാമ്പ് ഏപ്രിൽ 5,6 തീയതികളിൽ ആലന്തട്ടയിൽ

കയ്യൂർ മോടോംതടം യങ് സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും ആലന്തട്ട ഇ എം എസ് വായനശാല ആന്റ് ഗ്രന്ഥാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ തല സാഹിത്യ ക്യാമ്പ് ഏപ്രിൽ 5,6തീയതികളിൽ ആലന്തട്ട എ യൂ പി സ്കൂളിൽ നടക്കും. പ്രമുഖ എഴുത്തുകാർ പുതിയ രചന  സങ്കേതങ്ങളെ കുറിച്ച് അറിവ് പകരും. പങ്കെടുക്കാൻ താല്പര്യം ഉള്ള യുവ എഴുത്തുകാർ
ഈ മാസം 25 ന് ഉള്ളിൽ രജിസ്റ്റർ ചെയ്യണം.

ഫോൺ നമ്പർ: 9946123257

Read Previous

ഐക്യദാർഢ്യ ധർണ്ണ നടത്തി

Read Next

ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷൻചെയർമാൻ ഡോക്ടർ കെ എൻ ഹരിലാൽ ജില്ലയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73