
നീലേശ്വരം:കാസർഗോഡ് ജില്ല ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു പെൺകുട്ടികൾ: എൻ പവിത്ര (ക്യാപ്റ്റൻ), വൈഗ ശ്രീനിവാസൻ, കെ ശിവാനി രാജ്, എം ദേവിക, ശിവലക്ഷ്മി, എൻ പ്രജീഷ, നന്ദന വിനോദ്,കദീജ തസ്കിയ, എം. ദീക്ഷ, ശ്രേയ ഗിരീഷ്, റീമ റിജിത്ത്. കോച്ച് : ബാബുരാജ് കാടങ്കോട്, ടീം മാനേജർ: എം സ്മിത.
ആൺകുട്ടികൾ:എം വി യദുകൃഷ്ണൻ (ക്യാപ്റ്റൻ), നന്ദകിരൺ, നിവേദ് മനോജ്, ജൈത്രജിത്ത്, ബിനു ഇമ്മാനുവൽ, ബിനിൽ സിറിയക് ഇമ്മാനുവൽ, പി സൂര്യ കൃഷ്ണ, എം.ഹരിഗോവിന്ദ്, വി.വി രഘുനാഥ്, അഭിനവ് ബി നായർ, നിരഞ്ജൻ എൻ.നായർ അലോഷ്യസ് സുനിൽ. കോച്ച് :ശരത്കാരിയിൽ, ടീം മാനേജർ ദിനേശ് കുമാർ.