The Times of North

Breaking News!

യുവ സിവിൽ എഞ്ചിനീയർ ട്രെയിൻ തട്ടി മരിച്ചു   ★  അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെവാറണ്ട് പ്രതി കുത്തി പരിക്കേൽപ്പിച്ചു   ★  പൂർവ്വ അധ്യാപക - വിദ്യാർത്ഥി മഹാസംഗമം ഏപ്രിൽ 19 ന്   ★  നീലേശ്വരം ശ്രീകല്ലളി പള്ളിയത്ത് തറവാട്ടിൽ പുന: പ്രതിഷ്ഠ നടത്തി   ★  ചെറിയ പെരുന്നാളിന് സമ്മാനമായി കിട്ടിയ തുക മഹേഷ് ചികിത്സാ ഫണ്ടിലേക്ക് നൽകി കുരുന്നുകൾ മാതൃകയായി   ★  ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും

ജില്ല ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനന്റെ ഭാര്യപിതാവ് അന്തരിച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനന്റെ ഭാര്യാ പിതാവും ജില്ലയിൽ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കായി മുൻ നിര നേതാവായി പ്രവർത്തിക്കുകയും ചെയ്ത പടന്നക്കാട് കരുവളത്തെ ടി.രാഘവൻ (79) അന്തരിച്ചു. പഴയകാല കോൺഗ്രസ്സ് നേതാവ് ഹൊസ്ദുർഗ്ഗ്സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടർ,എസ് എൻ ഡി പി യോഗം ഹൊസ്ദുർഗ്ഗ് യുണിയൻ സെക്രട്ടറി, ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കേന്ദ്രസമിതി അംഗം, ശ്രീനാരായണ സാംസ്ക്കാരികസ്റ്റഡി സർക്കിൾ ജില്ല പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: ടി.ശാന്ത മക്കൾ: പ്രസാദ് കരുവളം ( ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം,പ്രിൻസിപ്പിൾ കൃഷി ഓഫീസ് കാസർകോട് ജൂനിയർ സൂപ്രണ്ട്‌), ടി.പ്രമോദ് (കോൺഗ്രസ്സ് എസ് ജില്ലാ സെക്രട്ടറി), ടി. പ്രദീപ് (നീലേശ്വരം ഫിറ്റ്നസ് വേൾഡ് ), ടി.പ്രസീത ( പുല്ലൂർ പെരിയ പഞ്ചായത്ത് ) . മറ്റുമരുമക്കൾ: കല പി.പി ( സാമുഹ്യ ക്ഷേമ വകുപ്പ് കാസർഗോഡ്), ഷൈബ എം, (തൈക്കടപ്പുറം), പ്രസീന ടി.വി (എളേരിത്തട്ട്). സഹോദരങ്ങൾ: മുകുന്ദൻ മാസ്റ്റർ, പരേതരായ കുഞ്ഞിരാമൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ, ദാമോദരൻ .

Read Previous

കുഞ്ഞാലിൻങ്കീഴിൽ ഒറ്റക്കോല മഹോത്സവം 10, 11 തീയ്യതികളിൽ

Read Next

വയനാട്ട് കുലവൻ ബ്രോഷർ പ്രകാശനം ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73