The Times of North

Breaking News!

പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി

ജില്ലാ ക്ഷീര സംഗമം കാലിച്ചാമരത്ത് സംഘാടക സമിതിയായി.


കരിന്തളം: കാസർഗോഡ് ജില്ലാ ക്ഷീര സംഗമം ഡിസംബർ 13, 14 തീയ്യതികളിൽ കാലിച്ചാമരത്ത് നടത്തും. സംഘാടക സമിതി രൂപീകരിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ഉൽഘാടനം ചെയ്തു . കിനാനൂർ – കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് കിനാനൂർ – കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത . ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ കെ. ഉഷാദേവി., ആർ രശ്മി അസിസ്റ്റന്റ് ഡയറക്ടർ സി ജോൺ കുന്നത്ത്. ഫെഡറേഷൻ ഡയറക്ടർ പി.പി.നാരായണൻ സി.എച്ച്. അബ്ദുൾ നാസർ കെ.വി. അജിത് കുമാർ.കെ.വി.ബാബു ഉമേശൻ വേളൂർ . മനോജ് തോമസ് . ഷോ ബി ജോസഫ്, കെ.വി.കൃഷ്ണൻ പി.വി. മനോജ് കുമാർ . പി.എം രാജൻ. ടി.വി. അശോകൻ എന്നിവർ സംസാരിച്ചു ക്വാളിറ്റികൺട്രോളർ ഓഫിസർ കെ കല്യാണി നായർ സ്വാഗതവും പരപ്പ ക്ഷീര വികസന ഓഫിസർ കെ ഉഷ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി.വി. അശോകൻ (ചെയർമാൻ) കെ. ഉഷാദേവി ക്രൺവീനർ).

Read Previous

പശുക്കിടാങ്ങളെ കാണാതായി

Read Next

പരപ്പ നെല്ലിയരയിൽ കമിതാക്കൾ തൂങ്ങിമരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73