സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി വിനാചരണത്തിന്റെ ഭാഗമായി നാളെ (ഡിസംബർ മൂന്നിന് )പരവനടുക്കം മോഡൽ റെസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസ് ഗ്രൗണ്ടിൽ നടത്താനിരുന്ന ഭിന്നശേഷി കായികമേള മാറ്റിവെച്ചതായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ അറിയിച്ചു ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ച സാഹചര്യത്തിലാണിത്.