The Times of North

Breaking News!

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ രമേശ് ബാബു അന്തരിച്ചു   ★  സംശയ രോഗത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി   ★  വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു

അസുഖത്തെ തുടർന്ന് ഭർതൃമതി മരണപ്പെട്ടു

രക്താർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഭർതൃമതി മരണപ്പെട്ടു രാവണേശ്വരം രാമഗിരി അങ്ങാടി വളപ്പിൽ നന്ദനത്തിൽ സി കെ നാരായണന്റെ ഭാര്യ പ്രസന്നകുമാരി( 45) ആണ് മരണപ്പെട്ടത്. മക്കൾ: നന്ദന നാരായണൻ ( ഡിഗ്രി വിദ്യാർഥിനി പടന്നക്കാട് നെഹ്റു കോളേജ്), നവനീതാ നാരായണൻ( പ്ലസ് ടു വിദ്യാർത്ഥിനി രാവണേശ്വരം ഹയർ സെക്കൻഡറി സ്കൂൾ ).

Read Previous

പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെട്ട വീട് തഹസിൽദാരുടെ നേതൃത്വത്തിൽ നന്നാക്കി

Read Next

മാതൃകയായി ‘നവകോസ്’ വിദ്യാർത്ഥികളെ അനുമോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!