കാഞ്ഞങ്ങാട് സൗത്ത് : പട്ടാക്കാൽ മൂവാരിക്കുണ്ട് പാറു അമ്മ(105) അന്തരിച്ചു. ഭർത്താവ് പരേതനായ കെ.വി. അമ്പു വൈദ്യർ . മക്കൾ: കാർത്ത്യായനി (ബാര), ദാമോദരൻ,രുഗ്മിണി (പെരുമ്പള), സുരേശൻ, കാഞ്ചന, ശാരദ (ബേപ്പ്), വസന്തൻ. മരുമക്കൾ: വി കുഞ്ഞിക്കണ്ണൻ, രമണി, ശോഭന , ശൈലജ, പരോതരായ കൃഷ്ണൻ കർണമൂർത്തി (ബേപ്പ്), കുഞ്ഞിരാമൻ ബാര, കുഞ്ഞിരാമൻ പെരുമ്പള,
സഹോദരങ്ങൾ: അമ്പു, ഉമ്പിച്ചി, ആച്ച, കൊറപ്പാളു.