The Times of North

Breaking News!

പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി

വടക്കുംമ്പാട് കലിയാന്തിൽ ദേവിക്കുട്ടി മരടയാരമ്മ അന്തരിച്ചു

കരിവെള്ളൂർ : വടക്കുമ്പാട് കലിയാന്തിൽ ദേവിക്കുട്ടി മരടയാരമ്മ (82) അന്തരിച്ചു.

ഭർത്താവ്: പരേതനായ കൊട്ടുക്കര കുഞ്ഞമ്പു നമ്പി. മക്കൾ: കലിയാന്തിൽ നാരായണി, കലിയാന്തി ൽ മുരളീധരൻ, കലിയാന്തിൽ നാരായണൻ പ്രധാനാധ്യാപകൻ ( ഗവ. ഹൈസ്കൂൾ കാലിച്ചാനടുക്കം ) കലിയാന്തിൽ രതി (കരിന്തളം ) കലിയാന്തിൽ മനോജ് ( ഓട്ടോ ഡ്രൈവർ, കരിവെള്ളൂർ) മരുമക്കൾ : കൊട്ടുക്കര സിന്ധു, സുഷമ ടി.ടി (ജില്ലാ ഫോറൻസിക് ലാബ്, കുമ്പള) എവിനാരായണൻ (കരിന്തളം) കെ.സിവിദ്യ (ഡെൻ്റൽ ക്ലിനിക്, പയ്യന്നൂർ) പരേതനായ എ.കെ. മോഹനൻ.

സഹോദരങ്ങൾ: പരേതരായ കലിയാന്തിൽ ഗോവിന്ദൻ നമ്പി, കലിയാന്തിൽ ബാലൻ നമ്പി

Read Previous

കുന്നുംകൈ -കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് അന്തരിച്ചു.

Read Next

കുടിവെള്ളം പോലുമില്ലാതെ പൊരി വെയിലത്ത് നീന്തൽ താരങ്ങൾ തളർന്നുവീണു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73