The Times of North

Breaking News!

കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു   ★  സൗഹൃദം ആവിഷ്കരിക്കാൻ ഒരു നൂലു മാത്രം മതി :ഇ.പി. രാജഗോപാലൻ   ★  യുവാവ് തൂങ്ങി മരിച്ചു   ★  ചെറുവത്തൂരിൽ സംശയകരമായി കാണപ്പെട്ട രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ

എം.ടെക്.കെമിക്കൽ എഞ്ചിനീയറിങ്ങിൽ ദീപിക ജി രാജന് ഉന്നതവിജയം

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി(കുസാറ്റ്) 2024 -ലെ എം.ടെക്.കെമിക്കൽ എഞ്ചിനീയറിങ്ങിൽ ദീപിക ജി രാജന് ഉന്നതവിജയം. കാസർകോട് ജില്ലയിലെ നീലേശ്വരം സ്വദേശിയാണ് തിരുവനന്തപുരം ഐ.എസ്.ആർ.ഒ യിൽ പ്രൊജക്ട് എഞ്ചിനീയറായ ദീപിക നീലേശ്വരത്തെ പ്രമുഖ സാംസ്കാരിക പൊതുപ്രവർത്തകനായ റിട്ട.ബാങ്ക് മാനേജർ പി.സി.രാജൻ- റിട്ട. ഹയർസെക്കന്ററി ബോട്ടണി അദ്ധ്യാപിക ഗീത പോത്തൻ ദമ്പതികളുടെ മകളാണ്. സഹോദരൻ ആകാശ് (മിനിസ്റ്റിട്രി ഓഫ് എജുക്കേഷൻ അണ്ടർ യു.എ.ഇ).

Read Previous

ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു

Read Next

കനത്ത മഴയിൽ വീട് പൂർണമായും തകർന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73