The Times of North

Breaking News!

ദയരന്റെ മാധവി അന്തരിച്ചു   ★  മുൻ കെ എസ് ടി എ നേതാവ് ചായ്യോത്തെ ദാമോദരൻ മാസ്റ്റർ അന്തരിച്ചു   ★  സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; നിർദേശവുമായി തൊഴിൽ വകുപ്പ്   ★  ശൈലേഷ് പ്രഭുവിന് ഡോക്ടറേറ്റ്   ★  തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി അറസ്റ്റിൽ   ★  വരഞ്ഞൂറിലെ നിട്ടടക്കൻ വീട്ടിൽ തമ്പായി അന്തരിച്ചു   ★  ഭൂതപാനിയുടെ കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതരം   ★  കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത   ★  കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം നാളെ കുമ്പളപള്ളിയിൽ   ★  യുവതിയെ വക്കീൽ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്

ദയരന്റെ മാധവി അന്തരിച്ചു

പിലിക്കോട്: വറക്കോട്ടുവയലിലെ ദയരന്റെ മാധവി (88) അന്തരിച്ചു. ഭർത്താവ്: പരേതനായ കടിയാൻ കോരൻ (പിലിക്കോട് കാർഷക ഗവേഷണ കേന്ദ്രം മുൻ ജീവനക്കാരൻ). മക്കൾ: ഡി. തങ്കമണി, ഡി. പങ്കജാക്ഷൻ (റിട്ട. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ), ഡി. ഉഷ, ഡി. കമലാക്ഷൻ (വാർപ് മേസ്ത്രീ), ഡി. ഹരിദാസ് (എഡിഎംസി, കുടുംബശ്രീ, കാസർകോട്), സൗദാമിനി. മരുമക്കൾ: എം.വി. നാരായണൻ (റിട്ട. പഞ്ചായത്ത് ജീവനക്കാരൻ, പിലിക്കോട് കോതോളി), ശകുന്തള (പൊതാവൂർ), പി. രാഘവൻ (നെല്ലിയടുക്കം), ടി. ബിന്ദു (ഏഴാംമൈൽ), കെ. സതി ദേവി (തോട്ടംഗേറ്റ്), കെ.വി. മോഹനൻ (ചെറുകാനം). സഹോദരങ്ങൾ: പരേതരായ ചിരി, പാറു, ചിരുത (മുംബൈ), കുംഭ, പി. അമ്പു, പി. അപ്പു. സംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന്.

Read Previous

മുൻ കെ എസ് ടി എ നേതാവ് ചായ്യോത്തെ ദാമോദരൻ മാസ്റ്റർ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73