മിനി ഗുഡ്സ് ഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരന് പരിക്കേറ്റു. ചന്തേര മാണിയാട്ടെ ദാമോദര (56)നാണ് പരിക്കേറ്റത് കഴിഞ്ഞദിവസം മാണിയാട്ട് വികേഷ് സ്മാരക ക്ലബ്ബിനു മുന്നിൽ വച്ച് സൈക്കിൾ സഞ്ചരിക്കുകയായിരുന്നു ദാമോദരനെ പിന്നിൽ നിന്നും വന്ന കെഎൽ 65 എം 77 12 മിനി ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു.