The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

സി പി എം മൂലപ്പള്ളി ബ്രാഞ്ച് ഓഫീസ് ഉദ്ഘടനം ചെയ്തു

സി പി എം മൂലപ്പള്ളി ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച എ കെ ജി മന്ദിരത്തിന്റെ ഉദ്ഘാടനവും യു ബാലകൃഷ്ണൻ സ്മാരക സ്തൂഭത്തിന്റെ അനാച്ഛാദനവും സി പി എം സംസ്ഥാന സെക്രട്ടറിഎം.വി ഗോവിന്ദൻ ചെയ്തു.

ആകാശ് റീഡിംഗ് ഹാൾ പാർട്ടി ഏരിയ സെക്രട്ടറി എം രാജനും ചാത്തുനായർ -കയ്യൂർ ഗോപാലൻ സ്മാരക കോൺഫറൻസ് ഹാൾ നഗരസഭ ചെയർപേഴ്സൺ ടി. വി ശാന്തയും ഉദ്ഘാടനം ചെയ്തു. ഫോട്ടോ അനാഛാദനം സി പി എം നീലേശ്വരം ഏരിയ കമ്മിറ്റി അംഗം കെ പി രവീന്ദ്രൻ നിർവ്വഹിച്ചു.സി പിഎം നീലേശ്വരം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.വി ദാമോദരൻ,കെ രാഘവൻ, നീലേശ്വരം സെൻട്രൽ ലോക്കൽ സെക്രട്ടറി കെ.ഉണ്ണിനായർ, പുതുക്കൈ ലോക്കൽ സെക്രട്ടറി സന്തോഷ് മോനാച്ച , പുതുക്കൈ കൗൺസിലർ സ: കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ.വി അഭിലാഷ് സ്വാഗതവും, ബ്രാഞ്ച് സെക്രട്ടറിഎം. അജേഷ് നന്ദിയും പറഞ്ഞു.

Read Previous

ജില്ലയുടെ ആരോഗ്യം: എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഹൈക്കോടതിയിൽ ഹരജി നൽകി

Read Next

ഇടിമിന്നലിൽ കാസർകോട് പൈവളികയിൽ 3 പേർക്ക് പരിക്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!