The Times of North

Breaking News!

കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി   ★  പി പി ദിവ്യക്കെതിരെ ലുക്ക്ഔട്ട് നോട്ടീസുമായി യൂത്ത് കോണ്‍ഗ്രസ്   ★  നാടൻ ചാരായവുമായി മധ്യവയസ്കൻ അറസ്റ്റിൽ   ★  കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ തീപ്പെട്ടി ചോദിച്ചെത്തിയ വിദ്യാർത്ഥികൾ പിടിയിൽ   ★  രാമനും കദീജയും: പുരോഗമന കലാ സാഹിത്യ സംഘം പ്രതിഷേധിച്ചു   ★  വർണോത്സവം വിജയിപ്പിക്കാൻ സംഘാടകസമിതി രൂപീകരിച്ചു   ★  ടി. ഇബ്രാഹിം 4-ാം ചരമവാർഷികദിനം ആചരിച്ചു   ★  സിപിഐ അമ്പലത്തുകരയിൽ പാർട്ടി ക്ലാസ് നടത്തി   ★  എം.എ. മുംതാസിന്റെ "ഹൈമെ നോകലിസ്" പുസ്തകം നവംബർ 10 ന് പ്രകാശനം ചെയ്യും.   ★  ജോലിക്ക് പോയ ഹോം നേഴ്സിനെ കാണാതായി

സിപിഎം ഹൊസ്ദുർഗ് ലോക്കൽ സമ്മേളനത്തിന് തുടക്കമായി

കാഞ്ഞങ്ങാട്:സി പി ഐ (എം) 24ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി നടക്കുന്ന ഹൊസ്ദുർഗ് ലോക്കൽ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. കൊവ്വൽ പള്ളി കെ. കുഞ്ഞിരാമൻ നഗറിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി. കെ രാജൻ ഉൽഘാടനം ചെയ്തു. കെ. പി. നാരായണൻ പതാക ഉയർത്തി എ ഡി. ലത രക്തസാക്ഷി പ്രമേയവും ഡോ. സിദ്ധാർത്ഥ് രവീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു . പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറിയറ്റ് അംഗം വി.വി രമേശൻ, ജില്ലാ കമ്മിറ്റി അംഗം ഒക്ലാവ് കൃഷ്ണൻ, അഡ്വ.പി. അപ്പുക്കുട്ടൻ ഏരിയ സെക്രട്ടറി അഡ്വ. കെ. രാജ് മോഹനൻ എന്നിവർ പ്രസംഗിച്ചു.സ്വാഗത സംഘം ചെയർമാൻ പി. അഹമ്മദലി സ്വാഗതം പറഞ്ഞു.

Read Previous

സബിനേഷിൻ്റെ മൃതദേഹം ഞായറാഴ്ച നാട്ടിലെത്തിക്കും; പൊതുദർശനം ബങ്കളം സഹൃദയ വായനശാലയിൽ രാവിലെ എട്ടിന്

Read Next

ചന്തേര എസ്ഐ പി.അനൂപിനെ സസ്പെൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73