The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

സിപിഐ പാർട്ടി പഠന ക്ലാസ് സംഘടിപ്പിച്ചു

നീലേശ്വരം : സിപിഐ നീലേശ്വരം ലോക്കൽ പാർട്ടി പഠന ക്ലാസ് നീലേശ്വരം വ്യാപാരഭവൻ ഹാളിൽ നടന്നു. അഡ്വ. രാധാകൃഷ്ണൻ പെരുമ്പള പാർട്ടിയുടെ ചരിത്രവും സംഘടനയും എന്ന വിഷയത്തിൽ ക്ലാസെടുത്തു. എം വി ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബങ്കളം കുഞ്ഞികൃഷ്ണൻ, പി ഭാർഗ്ഗവി, ജില്ലാ കൗൺസിൽ അംഗം പി വിജയകുമാർ എന്നിവർ സംബന്ധിച്ചു. രമേശൻ കാര്യങ്കോട് സ്വാഗതം പറഞ്ഞു.

Read Previous

ടിഎ റഹീമിന്റെ വേർപാടിൽ അനുശോചിച്ചു

Read Next

സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു ജില്ലക്ക് 1. 40 കോടി രൂപ അനുവദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73