The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോസ്മോസ് സെവൻസ് സംഘാടകസമിതി രൂപീകരണയോഗം ഇന്ന്

നിലേശ്വരം: നീലേശ്വരത്ത് സെവൻ ഫുട്ബോളിലെ ആവേശലഹരിയുമായി പള്ളിക്കര കോസ്മോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് നേതൃത്വം നൽകുന്ന കോസ്മോസ് സെവൻസ് ഫുട്ബോളിന്റെ സംഘാടകസമിതി രൂപീകരണ യോഗം ഇന്ന് വൈകിട്ട് 3. 30ന് നടക്കും. നീലേശ്വരം
രാജാസ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഘാടകസമിതി രൂപീകരണയോഗം നടക്കുക. മുഴുവൻ കായിക പ്രേമികളും സംഘാടകസമിതി രൂപീകരണയോഗത്തിൽ പങ്കെടുക്കണമെന്ന് ക്ലബ് ഭാരവാഹികളെ അഭ്യർത്ഥിച്ചു.

Read Previous

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു; പൂനെയിൽ നിന്നുള്ള ഫലം പോസിറ്റീവ്

Read Next

മടിക്കൈ സർവീസ് സഹകരണ ബാങ്ക് മുണ്ടോട്ട് പ്രഭാത, സായാഹ്ന ശാഖ ഉദ്ഘാടനം 25ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!