നീലേശ്വരം രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടക്കുന്ന കോസ്മോസ് സെവൻസ് 2024 ഫുട്ബോൾ ടൂർണമെന്റിന്റെ ഭാഗമായി എത്തിച്ചേരുന്ന വാഹനങ്ങൾ നിശ്ചയിച്ച പാർക്കിംഗ് ഏരിയകളിൽ മാത്രം പാർക്ക് ചെയ്യേണ്ടതാണ്. തീ പിടിക്കുന്ന വസ്തുക്കളോ പടക്കങ്ങളോ കൊണ്ട് ഗ്യാലറിയിലേക്ക് പ്രവേശിക്കരുത്. അത്തരക്കാർക്ക് എതിരെ എക്സ്പ്ലോസിവ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതാണ്.ബന്ധപ്പെട്ട ക്ലബ്ബുകൾ കൂടി ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. മദ്യപിച്ച് വന്നും മറ്റും ശല്യമുണ്ടാക്കുന്നവരെയും മദ്യപിച്ച് വാഹനങ്ങൾ ഓടിച്ച് വരുന്നവർക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുന്നതാണ്. ഫുട്ബോൾ എന്ന വികാരം ലഹരിയായി ഉൾകൊണ്ട് എല്ലാവരും സഹകരികുക . ജനമൈത്രി പൊലീസ് നീലേശ്വരം. ബന്ധപ്പെടേണ്ട നമ്പർ 9497980928 സബ് ഇൻസ്പെക്ടർ നീലേശ്വരം. 9497970165 മഹേന്ദ്രൻ. എം .SB നീലേശ്വരം, രാജേഷ് . 9447738271 ,ദിലീഷ് – 9947315 186.ജനമൈത്രി പോലിസ് നീലേശ്വരം