The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോസ്മോ സെവൻസ് വയനാട് ഫണ്ടിലേക്ക് കാൽ ലക്ഷം രൂപ നൽകി

പള്ളിക്കര കോസ്മോസ് സെവൻസ് 3 ഫ്ലഡ് ലിറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ ഭാഗമായി നടന്ന സംഘാടക സമിതി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ വെച്ച് വയനാടിൻ്റെ അതിജീവനത്തിനായ് കാൽ ലക്ഷം രൂപ സംഭാവന നൽകി സെവൻസ് ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സാമ്പത്തികസമാഹരണത്തിലേക്കാണ് കോസ്മോസ് സെവൻസ് 25000 രൂപനൽകിയത്. നീലേശ്വരം നഗരസഭാ ചെയർപേഴ്സൻ ടി. വി. ശാന്തയിൽ നിന്നും സെവൻസ് ഫുട്ബോൾ അസോസിയേഷൻ സംസ്ഥാനസെക്രട്ടറി എം എ ലത്തിഫ് തുക ഏറ്റുവാങ്ങി

Read Previous

കതിർ മണ്ഡപത്തിൽ നിന്നും വയനാട് ഫണ്ടിലേക്ക് ഡോക്ടർ ദമ്പതികളുടെ കൈത്താങ്ങ്

Read Next

നീലേശ്വരത്തിന്റെ കരുത്തിൽ ടീം ഇന്ത്യക്ക്‌ അന്തർദേശീയ ബാസ്കറ്റ് ബോൾ കിരീടം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!