The Times of North

Breaking News!

ഭൂതപാനിയുടെ കുത്തേറ്റ് രണ്ടുപേർക്ക് ഗുരുതരം   ★  കനത്ത ചൂടും അപായകരമായ അളവിൽ അൾട്രാവയലറ്റ് വികിരണത്തിനും സാധ്യത   ★  കിനാനൂർ കരിന്തളം പഞ്ചായത്ത് തല പഠനോത്സവം നാളെ കുമ്പളപള്ളിയിൽ   ★  യുവതിയെ വക്കീൽ ഓഫീസിൽ വച്ച് ഭീഷണിപ്പെടുത്തിയതിന് കേസ്   ★  ഒറ്റ നമ്പർ ചൂതാട്ടം 6920 രൂപയുമായി യുവതി പിടിയിൽ   ★  കിടന്നുറങ്ങുകയായിരുന്ന ഭാര്യയെ ഇരുമ്പു വടി കൊണ്ട് അടിച്ചുപരിക്കേൽപിച്ചു   ★  സ്ത്രീകൾക്ക് മെസ്സേജ് അയക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം, പ്രതി റിമാൻ്റിൽ   ★  കാനത്തിൽ തമ്പായി അമ്മ അന്തരിച്ചു   ★  അടുത്ത മൂന്ന് മണിക്കൂറിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത   ★  പി.കെ.രജിത അന്തരിച്ചു

കണ്ടെന്റ് എഡിറ്റർ അപേക്ഷ തിയ്യതി മാർച്ച് 10 വരെ നീട്ടി

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ കണ്ടന്റ് എഡിറ്റർ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 10 ആണ്.
പ്ലസ് ടു വും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി / ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രായപരിധി 35 വയസ്. അപേക്ഷകൾ, ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യതാ സർട്ടിഫിക്കറ്റുകളും സഹിതം [email protected] ൽ മാർച്ച് 10 നകം ലഭിക്കണം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

Read Previous

പ്രീ സ്കൂൾ ഗണിതോത്സവവും ശാസ്ത്രോത്സവവും സംഘടിപ്പിച്ചു

Read Next

കുട്ടികൾക്ക് കൗതുകമായി ബാനം സ്കൂളിൽ ശാസ്ത്ര പരീക്ഷണ കളരി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73