The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി.

നീലേശ്ചരം : വയനാട് ദുരന്തം മറയാക്കി കോടികൾ കൊള്ളയടിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മാർക്കറ്റ് കവലയിൽ സമാപിച്ചു.

സമാപന യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ, ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി.രാമചന്ദ്രൻ, പോഷക സംഘടനാ ഭാരവാഹികൾ സംസാരിച്ചു.

പ്രകടനത്തിന് കൊക്കോട് രവിന്ദ്രൻ, പി. പുഷ്ക്കരൻ, എം. ബാലചന്ദ്രൻ, പി. അരവിന്ദാക്ഷൻ, കെ കുഞ്ഞികൃഷ്ണൻ, കെ. സുകുമാരൻ, പി. നളിനി, അഡ്വ കെ. വി രാജേന്ദ്രൻ, കെ.വി. സുരേഷ് കുമാർ, സി. വിദ്യാധരൻ , കെ. ചന്ദ്രശേഖരൻ, കെ.വി. ശശികുമാർ, വി.കെ. രാമചന്രൻ, കെ. രാജീവൻ, പി.യു. കുഞ്ഞികൃഷ്ണൻ നായർ, കെ.പി. ശശി, എം.വി. ഭരതൻ, ഉണ്ണി വേങ്ങര, ടി. സുകു , എ ഗംഗാധരൻ നായർ, വി.വി സജ്ജയ്കുമാർ, പി. രതീഷ്, ടി.വി ആർ സൂരജ്, അനൂപ് ഓർച്ച, പ്രവാസ് ഉണ്ണിയാടൻ, സി.കെ. രോഹിത്, സതീശൻ മൂലയിൽ, കെ. സതീശൻ, ഇ ഭാസ്ക്കരൻ, കമലാക്ഷൻ കോറോത്ത് തേർവയൽ, ടി. സുധാകരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Read Previous

മാധ്യമം ബ്യൂറോ ചീഫ് രവീന്ദ്രൻ രാവണേശ്വരത്തിന്റെ ഭാര്യ പിതാവ് അന്തരിച്ചു

Read Next

കെ.എസ്.യു തൃക്കരിപ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!