The Times of North

Breaking News!

സമ്മാന വിതരണം   ★  ആദ്യകാല അധ്യാപക നേതാവ് ബങ്കളത്തെ എം അമ്പാടി മാസ്റ്റർ അന്തരിച്ചു   ★  പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്തു; കാസർഗോഡ് നാലുപേര്‍ക്ക് വെട്ടേറ്റു   ★  ആന്ധ്രയിൽ മൂന്നു വയസുകാരിക്ക് ക്രൂര പീഡനം, അമ്മയും ആൺസുഹൃത്തും പിടിയിൽ   ★  കണ്ണൂരിൽ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയുടെ എഴുന്നള്ളിപ്പ്   ★  മധൂർ ക്ഷേത്രത്തിൽ വെടിക്കെട്ട് ഭാരവാഹികൾക്കെതിരെ കേസ്   ★  മാതൃഭൂമി സർക്കുലേഷൻ ഓഫീസർ ശിവൻ തെറ്റത്ത് കുഴഞ്ഞുവീണു മരിച്ചു    ★  മുൻകാല ഗസറ്റഡ് ഓഫീസർമാരുടെ സംഗമം സംഘടിപ്പിച്ചു   ★  പൂരോത്സവത്തിലെ നേർച്ച കഞ്ഞി   ★  കൊയാമ്പുറത്തെ എം ബാലകൃഷ്ണൻ അന്തരിച്ചു

കോൺഗ്രസ്‌ നേതാവ് ഉദുമ അംബാപുരത്തെ പി.തമ്പാൻ നായർ അന്തരിച്ചു.

ഉദുമ: പഴയകാല കോൺഗ്രസ്‌ നേതാവ് ഉദുമ അംബാപുരത്തെ പി.തമ്പാൻ നായർ (82) അന്തരിച്ചു. ഭാര്യ: നളിനി. : ഉഷ അനിൽ (പേരാവൂർ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി )ജയശീലൻ. മരുമകൻ: അനിൽ കുമാർ (ബിസിനസ്‌ കാക്കയങ്ങാട് ). സഹോദരങ്ങൾ. ഡോ. വേണുഗോപാലൻ നായർ (കുമ്പള) , കല്യാണി (പാടി ). പരേതരായ രാധാകൃഷ്ണൻ നായർ, ഹരിഹരൻ നായർ, ഗോപിനാഥൻ നായർ, ശേഖരൻ നായർ, സരോജിനി.

Read Previous

എല്ലാ ജില്ലകളിലും മഴ, കാറ്റ് മുന്നറിയിപ്പ്

Read Next

സ്വിച്ച് ഇടുമ്പോൾ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73