The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോൺഗ്രസ് നേതാവ് കെ വി കുഞ്ഞമ്പുവിനെ അനുസ്മരിച്ചു

മുൻ എഐസിസി അംഗം കെ വി കുഞ്ഞമ്പുവിൻ്റെ 46 ആം ചരമ വാർഷിക ദിനത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി ഡി സി സി ജനറൽ സെക്രട്ടറി മാമുനി വിജയൻ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മടിയൻ ഉണ്ണികൃഷ്ണൻ . മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എറുവാട്ട് മോഹനൻ . ദളിത് കോൺഗ്രസ് പ്രസിഡന്റ് പി രാമചന്ദ്രൻ. എം രാധാകൃഷ്ണൻ നായർ. ഇ ഷജീർ .കെ സലു . പി അരവിന്ദാക്ഷൻ . സി വിദ്യാധരൻ എന്നിവർ നേതൃത്വം നൽകി

Read Previous

നെരോത്ത് പെരട്ടൂർ തറവാട് മൂത്തായർ പി.വി. കുഞ്ഞികൃഷ്ണൻ അന്തരിച്ചു.

Read Next

‘അക്ഷരമുറ്റത്തൊരു ചരിത്ര കൂട്ടായ്‌മ’ നാളെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!