The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

പിലിക്കോട് ഗവ.യു.പി സ്ക്കൂളിൽ സൈബർ ബോധവൽക്കരണ ക്ലാസ്സ് നടത്തി.

പിലിക്കോട് : ജനമൈത്രി പോലീസ് ചന്തേര, അനുപമ ഗ്രന്ഥാലയം പിലിക്കോട് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പിലിക്കോട് ഗവ.യു.പി സ്ക്കൂളിന്റെ സഹകരണത്തോടെ സൈബർ ബോധവൽക്കരണ ക്ലാസ്സ് നടത്തി. പിലിക്കോട് ഗവ യു പി സ്കൂളിൽ നടന്ന പരിപാടി അനുപമ ഗ്രന്ഥാലയം പ്രസിഡന്റ് പ്രദീപൻ കോതോളിയുടെ അധ്യക്ഷതയിൽ പിലിക്കോട് ഗവ.യുപി സ്കൂൾ ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ നാറോത്ത് ഉദ്ഘാടനം ചെയ്തു. നീലേശ്വരം പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസ്സർ പ്രഭേഷ്കുമാർ വൈക്കത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രഭ . യു , സീനിയർ അസിസ്റ്റന്റ് സുധീർകുമാർ ടി.വി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചന്തേര ജനമൈത്രീ ബീറ്റ് ഓഫീസ്സർ ഗിരീഷ്കുമാർ . പി.വി സ്വാഗതവും എസ് ആർ ജി കൺവീനർ പ്രീതി. ടി നന്ദിയും പറഞ്ഞു.

Read Previous

കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം നാലുമണിവരെ

Read Next

ജില്ലയിൽ ഇൻസ്പെക്ടർമാർക്ക് സ്ഥലംമാറ്റം, ഹോസ്ദുർഗിൽ പി അജിത് കുമാർ വെള്ളരിക്കുണ്ടിൽ ടി കെ മുകുന്ദൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!