നീലേശ്വരം: കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ 86-87 എസ് എസ് സി മധുരം ബാച്ച് അംഗം മുഴക്കൊത്തെ കെ പി ജയപ്രകാശിൻ്റെ വേർപാടിൽ സഹപാഠികൾ ആദരാഞ്ജലികൾ അർപ്പിച്ചു. സഹപാഠികളായ മാധവൻ മണിയറ, മനോജ് കുട്ടമത്ത്, സജീവൻ വെങ്ങാട്ട്, ഉപേന്ദ്രൻ, സുശീല ബാലാമണി, സി.കെ.മോഹൻ കുമാർ, ചന്ദ്രിക കെ.ടി വിജയരാജ്, മുരളി, വിനോദ്, ജയപ്രകാശ്, എന്നിവർ പ്രണാമം അർപ്പിച്ചു.