The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു

നീലേശ്വരം:സി.പി എം തൈക്കടപ്പുറം സൗത്ത്, തൈക്കടപ്പുറം സെന്റർ, തൈക്കടപ്പുറം നോർത്ത് ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ കോടിയേരി അനുസ്മരണ യോഗവും പായസ വിതരണവും നടത്തി.
വി. വി രാഘൻ പതാക ഉയർത്തി.അനുസ്മരണ യോഗം ഏരിയ കമ്മിറ്റി അംഗം പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു .നിലേശ്വരം വെസ്‌റ്റ് ലോക്കൽ സെക്രട്ടറി പി.വി സതീശർ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുനിൽ അമ്പാടി,എൻ.പി. അഷറഫ്, എം.ചന്ദ്രൻ സൗത്ത് ബ്രാഞ്ച് സെക്രട്ടറി എം. ഗംഗാധരൻ മാസ്റ്റർ എന്നിവർസംസാരിച്ചു. നോർത്ത് ബ്രാഞ്ച് സെക്രട്ടറി പി.കെ പ്രകാശൻ സ്വാഗതവും സെന്റർ ബ്രാഞ്ച് സെക്രട്ടറി ലിബിൻ വിനോദ് നന്ദിയും പറഞ്ഞു.

Read Previous

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഒക്ടോബര്‍ 11 ന് അവധി നല്‍കും

Read Next

കെ ഭാസ്കരനെ അനുസ്മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!