The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

വോട്ടെണ്ണൽ കേന്ദ്രം കലക്ടർ സന്ദർശിച്ചു

കാസർകോട് ലോക്സഭാമണ്ഡലത്തിലെ വോട്ടെണ്ണൽ നടക്കുന്ന പെരിയ കേരള കേന്ദ്ര സർവ്വകലാശാല വരണാധികാരിയായ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ തെരഞ്ഞെടുപ്പ് മുഖ്യനിരീക്ഷകൻ റിഷിരേന്ദ്രകുമാർ എന്നിവർ സന്ദർശിച്ചു. വോട്ടെണ്ണൽ കേന്ദ്രമായ കാവേരി , ഗംഗോത്രി, സബർമതി ബ്ലോക്കുകളിലാണ് സന്ദർശനം നടത്തി ഒരുക്കങ്ങൾ വിലയിരുത്തിയത്. സബ്കളക്ടർ സൂഫിയാൻ അഹമ്മദ് എആർ ഒമാർ എന്നിവർ വോട്ടെണ്ണൽ ഒരുക്കങ്ങൾ വിശദീകരിച്ചു.

Read Previous

വരഞ്ഞൂരിലും പ്ലാത്തടം തട്ടിലും മഹാശിലായുഗത്തിലെ ശേഷിപ്പുകൾ കണ്ടെത്തി

Read Next

ഗോവിന്ദൻ മാസ്റ്റർ ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!