The Times of North

Breaking News!

കോസ്മോസ് അഖിലേന്ത്യാ സെവൻസിനെ വിനോദ നികുതിയിൽ നിന്നും ഒഴിവാക്കി    ★  പുതുക്കൈ ചൂട്വം കാലിച്ചാൻ കാവിൽ കളിയാട്ടം ജനുവരി 1, 2 തീയതികളിൽ   ★  തേങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് വീണ യുവാവ് മരണപ്പെട്ടു   ★  മാട്ടുമ്മൽ ഹസ്സൻ ഹാജിക്ക് ഏഷ്യൻ ഇന്റർ നാഷണൽ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്   ★  ഉന്നതവിദ്യാഭ്യാസ കോൺക്ലേവിനായി വീഡിയോ/റീൽസ് മത്സരമൊരുക്കുന്നു; അഞ്ച് വീഡിയോകൾക്ക് സമ്മാനം: മന്ത്രി ഡോ. ബിന്ദു   ★  നീലേശ്വരം കൊഴുന്തിലെ പി.എം. പവിത്രൻ അന്തരിച്ചു.    ★  കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു   ★  കോസ്മോസ് സെവൻസിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ചു   ★  തേങ്ങ പറിക്കുമ്പോൾ ഷോക്കേറ്റ് തെറിച്ചുവീണ യുവാവിന് ഗുരുതരം   ★  വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഗൾഫിലേക്ക് മുങ്ങിയ പുല്ലൂർ സ്വദേശി അറസ്റ്റിൽ

സ്വകാര്യ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം ലാത്തി ചാർജിൽ നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക് 

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘർഷം. പൊലീസ് നടത്തിയാൽ നാത്തിചാർജിൽ നേതാക്കൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമയ ജോമോന്‍ ജോസ് ,ഡി.സി.സി. വൈസ് പ്രസിഡൻ്റ് ബി പിപ്രദീപ് കുമാർ,കാർത്തികേയൻ, ശിബിൻ ഉപ്പിലിക്കൈ തുടങ്ങിയവർ ഉൾപ്പെടെ പതിനഞ്ചോളം പേർക്കാണ് പരിക്കേറ്റത് ലാത്തിച്ചാർജിൽ ജോമോന്റെതലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ജോമോനെയും യൂത്ത് കോൺഗ്രസ് നേതാക്കളായ ഉൾപ്പെടെയുള്ള വരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷവും ലാത്തിച്ചാർജും ഉണ്ടായത്.

Read Previous

ജില്ലാതല ബഡ്‌സ് കലോത്സവം : നീലേശ്വരം പ്രത്യാശ ബഡ്‌സ് സ്‌കൂളിന് ഓവറോള്‍ കിരീടം

Read Next

ഇറ്റ്‌ഫോക്ക്‌ അവസാനിച്ചു എന്നത് അവാസ്തവം : കരിവെള്ളൂര്‍ മുരളി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73