
ചീമേനി ടൗണിലെ സി കെ കൃഷ്ണൻ(82) അന്തരിച്ചു. ഭാര്യ: ദേവകി. മക്കൾ: ലക്ഷ്മണൻ (റിട്ട. എയർഫോഴ്സ്, കോമളവല്ലി ( ചീമേനി സർവീസ് സഹകരണ ബാങ്ക്), വിജയശ്രീ പി എച്ച് സി ചെറുവത്തൂർ) ചന്ദ്രിക( അധ്യാപിക കൂളിയാട് ). മരുമക്കൾ: അശോകൻ, മല്ലിക, ബാബു, ഗിരീഷ്, സഹോദരങ്ങൾ: പത്മാവതി (പള്ളിപ്പാറ), കാർത്യായനി (ചീമേനി), കല്യാണി (ആറളം കരിന്തളം ), കുമ്പ (ചള്ളുവക്കോട്), ജാനകി (ചീമേനി), പത്മനാഭൻ (വലിയപൊയിൽ ), ബാബു (പാക്കം), കമലക്ഷൻ (കുമ്പള).