കാഞ്ഞങ്ങാട്:ക്ഷേമ ബോഡ് പ്രവർത്തനം കാര്യക്ഷമമാക്കുക,ചുമട്ട് മേഖല സംരക്ഷിക, ഇ എസ്സ് ഐ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ട് തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി. ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ്സ് മാർച്ചും ധർണ്ണയും നടത്തി. ടി.വി.കുഞ്ഞിരാമന്റെ ആദ്ധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് ‘പി ജി.ദേവ് ഉത്ഘാടനം ചെയ്തു യോഗത്തിൽ നേതാക്കളായ കെ.എം.ശ്രീധരൻ തോമസ്സ് സെബാസ്റ്റ്യൻ, എം.കുഞ്ഞികൃഷണൻപി. വി.ബാലകൃഷ്ണൻ, പുഷ്പൻ ചാങ്ങാട് ,എന്നിവർ സംസാരിച്ചു. വേണുഗോപാൽ ബന്തടുക്ക, ചന്ദ്രൻ വിദ്യാനഗർ, ബാലു പൊയ്നാച്ചി’ഷാജി ചിറ്റാരിക്കാൽ, വി.ദാമോദരൻ, സിബി .പി .എ .വിനോദ് ,ബാബു ഏബി സി.എന്നിവർ നേതൃത്ത്വം നൽകി.