The Times of North

Breaking News!

ഫുട്ബോൾ മത്സരം നടത്തി എസ്ഐക്ക് യാത്രയയപ്പ്      ★  വ്യാപാരികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു   ★  ശ്രേഷ്ഠ ഭാരത പുരസ്കാരം നേടിയ ഡോ: സുനിൽകുമാർ കോറോത്തിനെ ആദരിച്ചു   ★  ക്രിസ്തുമസ് - നവവത്സര ബമ്പർ നറുക്കെടുത്തു; ഭാഗ്യ നമ്പർ XD387132   ★  കോ ഒപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജന്മദിനം ആഘോഷിച്ചു.   ★  മഹാത്മാജി വാർഡ് കുടുംബ സംഗമം രമേശൻ കരുവാചേരി ഉദ്ഘാടനം ചെയ്തു   ★  പകുതി വിലക്ക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്;കണ്ണൂരില്‍ മാത്രം 2000ലേറെ പരാതികള്‍   ★  ബേക്കലിൽ മംഗളൂരു ചെന്നൈ മെയിലിന് നേരെ കല്ലേറ്; രണ്ടുപേർ അറസ്റ്റിൽ   ★  പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടലുടമ പിടിയിൽ   ★  അനുപമ ബാലകൃഷ്ണന് ഡോക്ടറേറ്റ്

ക്രിസ്തുമസ് – നവവത്സര ബമ്പർ നറുക്കെടുത്തു; ഭാഗ്യ നമ്പർ XD387132

സംസ്ഥാന സർക്കാറിന്‍റെ ക്രിസ്തുമസ് – നവവത്സര ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലാണ് ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വിറ്റത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് നല്‍കുക.

10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ട് വീതം 20 പേർക്കും നൽകുന്നുണ്ട്. ഒന്നാം സമ്മാനത്തിന്റെ ലോട്ടറി വിറ്റ ഏജന്റിനും ഒരുകോടി സമ്മാനത്തുക ഉണ്ടാകും. 400 രൂപയാണ് ക്രിസ്തുമസ് – നവവത്സര ബമ്പർ ടിക്കറ്റിന്റെ വില.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ

ഒന്നാം സമ്മാനം (20 കോടി)

XD 387132

രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം)

XG 209286,  XC 124583, XE 589440, XD 367274, XH 340460, XE 481212, 

Read Previous

കോ ഒപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് ജന്മദിനം ആഘോഷിച്ചു.

Read Next

ശ്രേഷ്ഠ ഭാരത പുരസ്കാരം നേടിയ ഡോ: സുനിൽകുമാർ കോറോത്തിനെ ആദരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73