The Times of North

Breaking News!

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു    ★  ടി എ റഹീമിനെ അനുസ്മരിച്ചു   ★  അനധികൃത മദ്യ വില്പന രണ്ടു പേർ പിടിയിൽ   ★  ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിന് ഒരുങ്ങി കുമ്പളപ്പള്ളി   ★  ചന്തേരയിൽ കഞ്ചാവ് വലിക്കുകയായിരുന്ന നാലുപേർ പിടിയിൽ   ★  കേന്ദ്രീയ വിദ്യാലയത്തിൽ ജോലി വാഗ്ദാനം ചെയ്തും സച്ചിത റൈ രണ്ടരലക്ഷം തട്ടി   ★  പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ   ★  മധ്യവയസ്ക്കൻ തൂങ്ങിമരിച്ചു   ★  കാർ അമിതവേഗതയിൽ; കല്ലടിക്കോട് വാഹനാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്   ★  കാസർകോട് റവന്യൂ ജില്ല കായികമേള ചിറ്റാരിക്കൽ കുതിപ്പ് തുടങ്ങി

ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവം :സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം- 16 ന്

കരിന്തളം: കുമ്പളപള്ളി കരിമ്പിൽ ഹൈസ്കൂൾ,എസ് കെ ജി എം എ യു പി സ്കൂൾ എന്നിവിടങ്ങളിൽ ഒക്ടോബർ 25 ,26 തിയ്യതികളിലായി നടക്കുന്ന ചിറ്റാരിക്കാൽ ഉപജില്ല ശാസ്ത്രോത്സവത്തിൻ്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 16 ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് എസ് കെ ജി എം എ യു പി സ്ക്കൂളിൽ വെച്ച് നടക്കും. പഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി ചെയർമാനുമായ ടി കെ രവി ഓഫിസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തിപരിചയ,ഐടി മേളകളിലായി ചിറ്റാരിക്കാൽ ഉപ ജില്ലയിലെ 48 സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കുട്ടികൾ പങ്കെടുക്കും.

Read Previous

വിജയദശമി ദിനത്തിൽ ഔദ്യോഗിക വാഹനങ്ങളില്‍ പൂജ നടത്തി മന്ത്രി കടന്നപ്പള്ളി

Read Next

ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ താൽക്കാലികമായി നിർത്തിവച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73