The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ചിറ്റാരിക്കൽ ഉപജില്ലാ കലോത്സവം നവംബർ 5 മുതൽ വെള്ളരിക്കുണ്ടിൽ; ലോഗോ പ്രകാശനം ചെയ്തു

വെള്ളരിക്കുണ്ട് : നവംബർമാസം 5 മുതൽ 8 വരെ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന ചിറ്റാരിക്കൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു..

വെള്ളരിക്കുണ്ട് ടൗണിൽ നടന്ന ചടങ്ങിൽ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ലോഗോ പ്രകാശനം നിർവ്വഹിച്ചു.

സ്കൂൾ മാനേജർ ഫാദർ ഡോ. ജോൺസൺ അന്ത്യാങ്കുളം അധ്യക്ഷതവഹിച്ചു..

ഉപജില്ലാ വിദ്യാഭ്യാസഓഫീസർ പി. പി. രത്നാകരൻ സംഘാടകസമിതി ഓഫീസ് ഉത്ഘാടനം ചെയ്തു..

ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ്. വാർഡ് മെമ്പർ വിനു കെ. ആർ.പി. ടി. എ. പ്രസിഡന്റ് മാരായ ജോസ് ചിത്രക്കുഴി. പി. അരവിന്താക്ഷൻ. ബിബിൻ ഡോമനിക്. സ്കൂൾ പ്രിൻസിപ്പൽ കെ. കെ. സാജു.പ്രധാന അധ്യാപകരായ സിസ്റ്റർ ജറീന. ഷാന്റി സിറിയക്. കെ. എം. അന്നമ്മ. രാഷ്ട്രീയ പാർട്ടി പ്രധി നിധികളായ ജെറ്റോ ജോസഫ്. മോഹനൻ വെള്ളരിക്കുണ്ട്. രാഘവൻ. എം. ജിമ്മി ഇടപ്പാടി. പ്രിൻസ് പ്ലാകൽ സാജൻ ജോസഫ്. വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് സെക്രട്ടറി ബാബു കല്ലറക്കൽ .എന്നിവർ പ്രസംഗിച്ചു…

ഫ്ലാഷ് മൊബ് ഉൾപ്പെടെ ഉള്ള വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി…

Read Previous

കുഞ്ഞച്ചന്റെ പുസ്തകം.. പോലീസ് സ്റ്റേഷനിൽ: സുധീഷ് പുങ്ങംചാൽ 

Read Next

കക്കാട്ട് സ്കൂളിൽ മാലിന്യ മുക്ത ക്യാമ്പയിൻ നടത്തി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!