The Times of North

Breaking News!

നീലേശ്വരം പൈനി തറവാട് പ്രതിഷ്ഠാദിനം ഏപ്രിൽ 8, 9 തീയതികളിൽ   ★  നാടിന്റെ പ്രതീക്ഷ യുവജനങ്ങളിൽ : അംബികാസുതൻ മാങ്ങാട്   ★  പ്രസവ വേദന ഉണ്ടായിട്ടും ആശുപത്രിയിൽ എത്തിച്ചില്ല;വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം   ★  ഉദിനൂര്‍ സ്വദേശിനിയായ എംബിബിഎസ് വിദ്യാര്‍ത്ഥിനി കളമശ്ശേരി മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍   ★  എംഎ ബേബി സിപിഎം ജനറൽ സെക്രട്ടറി   ★  മാലിന്യ മുക്ത നവകേരളം... ഹരിതം വെള്ളരിക്കുണ്ടിലൂടെ: ജില്ലയിലെ മികച്ചടൗണിനുള്ള അവാർഡ് ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ടിന്...   ★  വീട്ടിനു മുന്നിൽ വച്ച് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു   ★  റെയിൽവേ ട്രാക്കിന് സമീപം അജ്ഞാതന്‍റെ മൃതദേഹം   ★  പോസ്റ്റർ പ്രകാശനം ചെയ്തു   ★  മുൻ സന്തോഷ് ട്രോഫി താരം ബാബുരാജ് അന്തരിച്ചു

ചെറുവത്തൂർ അമിഞ്ഞിക്കോട്ടെ പള്ളിയിൽവീട്ടിൽ ചിത്രലേഖ അന്തരിച്ചു

ചെറുവത്തൂർ അമിഞ്ഞിക്കോട്ടെ പള്ളിയിൽവീട്ടിൽ ഭാർഗ്ഗവിയമ്മയുടെ മകൾ ചിത്രലേഖ (49) അസുഖത്തെ തുടർന്ന് അന്തരിച്ചു. ഭർത്താവ്: ശശികുമാർ (വെള്ളൂർ) മകൻ മൃദുൽ ( കയ്യൂർ ഐ.ടി.ഐ) സഹോദരങ്ങൾ രമണി (പേരുൽ)രവീന്ദ്രൻ (മണിപ്പാൾ) വാസന്തി, (പരിയാരം) സതീശൻ (സെക്രട്ടറി സിപിഎം അമിഞ്ഞിക്കോട് ബ്രാഞ്ച്). ശവസംസ്കാരം ഇന്ന്

Read Previous

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Read Next

മോദിയുടെ മൂന്നാംമന്ത്രിസഭ: കേരളത്തിന് രണ്ട് കേന്ദ്രമന്ത്രിമാര്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73