നീലേശ്വരം: നിടുങ്കണ്ടയിലെ പരേതനായ കാവുങ്കാൽ കുഞ്ഞിരാമൻ്റെ ഭാര്യ ചിരുത കുഞ്ഞി ,(98) അന്തരിച്ചു.
മക്കൾ:ചന്ദ്രശേഖരൻ (ഉഷമ ഫാൻസി നീലേശ്വരം ),ബാലകൃഷ്ണൻ (ചിത്ര സ്റ്റോർ), പത്മിനി (കയ്യൂർ),പത്മനാഭൻ (റിട്ട. എസ് ഐ കണിച്ചിറ), ലീല (വാഴുന്നോറടി),രമണി (പടിഞ്ഞാറ്റം കൊവ്വൽ),വ ത്സല (തൈക്കടപ്പുറം), പ്രദീപൻ (ശില്പ ഫാൻസി നീലേശ്വരം), പരേതയായ വിജയ. മരുമക്കൾ: ചന്ദ്രാവതി, സാവിത്രി, ചന്ദ്രിക, കുമാരൻ, ഗംഗാധരൻ, ഷീനജ പ്രദീപൻ(രാംനഗർ ഹയർ സെക്കൻഡറി സ്കൂൾ), പരേതരായ ശ്രീധരൻ, രാമകൃഷ്ണൻ.