The Times of North

Breaking News!

പൊതാവൂർ നരിയൻമൂലയിലെ എം ബാലകൃഷ്‌ണൻ അന്തരിച്ചു   ★  കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

പ്രവാസികളുടെ മക്കളെ ആദരിക്കുന്നു.

പയ്യന്നൂർ മണ്ഡലത്തിൽ നിന്നും കഴിഞ്ഞ വർഷം എസ് എസ് എൽ സി.പ്ലസ് ടു പരീക്ഷകളിൽ എ + നേടിയ പ്രവാസികളുടെ മക്കളെ ആദരിക്കാൻ കേരള പ്രവാസി ലീഗ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. പയ്യന്നൂർ മുൻസിപ്പൽ മുസ്ലിം ലീഗ് ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ പ്രസിഡണ്ട് കക്കുളത്ത് അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. ഹംസ കാട്ടൂർ , കരപ്പാത്ത് ഉസ്മാൻ ,ടി.പി. അബ്ദുൽ അസീസ് ഹാജി ,അലി കോയിപ്ര , യു അബുൽ റഹ്മാൻ പി.പി. സുലൈമാൻ ഹാജി, പി.പി. മുഹമ്മദലി സംസാരിച്ചു.ജനറൽ സെക്രട്ടറി ടി.പി മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതം പറഞ്ഞു.

അർഹരായ വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റും പാസ്പോർട്ട് സൈസ് ഫോട്ടോയും ജൂൺ 25 നു മുൻപ് ചുവടെ ചേർത്ത ഏതെങ്കിലും നമ്പറിൽ അയക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വാട്ട്സ് ആപ്പ് നമ്പർ
94474 38370,
97474 74 677
97470 46061

Read Previous

പാലായി റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണം:നാട്ടുകാർ എംഎൽഎക്ക് നിവേദനം നൽകി

Read Next

നീലേശ്വരം പള്ളിക്കരയിൽ പട്ടാപ്പകൽ വീട്ടിൽ നിന്നും സ്വർണ്ണാഭരണം കവർച്ച ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73