The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

ചൈൽഡ് ഫ്രണ്ട്ലി പോലീസ് ഓഫീസർ എം. ശൈലജയെ ആദരിച്ചു

എസ് ബി ഐയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ വച്ച് ബേക്കൽ ചൈൽഡ് ഫ്രണ്ട്ലി പോലീസ് ഓഫീസർ എം. ശൈലജയെ എസ്.ബി.ഐ അസി.ജനറൽ മാനേജർ സ്മിത, എസ് ബി ഐ റീജണൽ മാനേജർ ധനഞ്ജയ് രാജമൂർത്തി എന്നിവർ ചേർന്ന് ആദരിച്ചു.ആദരവിന് നന്ദി പറഞ്ഞ ശൈലജ സ്ത്രീകൾ അത്യാവശ്യം അറിഞ്ഞിക്കേണ്ട നിയമങ്ങളെ കുറിച്ചും സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ക്ലാസ് എടുത്തു.

Read Previous

കാസർകോട് വ്യാപാരി വെൽഫെയർ സൊസൈറ്റിയിൽനിന്നും 1,60,000 രൂപ കവർന്നു

Read Next

ജോലി ചെയ്ത മെഡിക്കൽ കോളേജിന്റെ മുറ്റത്ത് ശില്പമൊരുക്കി സർക്കാർ ഡോക്ടർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!